Wednesday, June 27, 2007

നവരസങ്ങള്‍ ( കവിതാ സമാഹാരം )
















"കരുതുക കൃതിയല്ലിതെന്നു,പിന്നെ-

ക്കരുതുകയിക്കൃതി ഭോഷ്ക്കുതന്നെയെന്നും
കരവിരുതധികം തികഞ്ഞിടാത്ത
ഒരു കവിതന്‍ ഹൃദയം രചിച്ചതായും !"
-----------------------------
©2007 Johnson mullassery.

2 comments:

MULLASSERY said...

പ്രിയരേ,
ഏതാണ്ടു പതിനഞ്ചാം വയസ്സില്‍ കുത്തിക്കുറിക്കാന്‍ തുടങ്ങി. അതൊരു നേട്ടമായ് പറയുകയല്ല.
അന്നുമുതല്‍ പലപ്പോഴായി എഴുതിയ ‘വികൃതികള്‍’ഇവിടെ സമാഹരിക്കുവാനുള്ള എളിയ ശ്രമമാണ്‍...
ഭാഗ്യവശാല്‍ ഇവയില്‍ ചിലത് പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്.
മറ്റുചിലവ അടുത്തകാലത്തേതുമത്രെ.
‘ നവരസങ്ങള്‍ ’രുചിച്ചു നോക്കി, ആവശ്യമായ നിര്‍ദേശങ്ങളും വിലപ്പെട്ട അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു...
എന്നു സ്നേഹത്തോടെ,
ജോണ്‍സണ്‍ മുല്ലശ്സേരി.

Unknown said...

another gud peace f work......
weldone mashe......
and welcome to heart..........
ha haa ha